ബിജെപിയുടെ തന്ത്രം പയറ്റാനൊരുങ്ങി കോണ്‍ഗ്രസ് | Oneindia Malayalam

2018-11-17 627

Congress follows BJP’s Uttar Pradesh strategy for last leg of campaign in MP
2017ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പയറ്റിയ തന്ത്രങ്ങളാണ് കോണ്‍ഗ്രസ് മധ്യപ്രദേശില്‍ പുറത്തെടുക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരു ഗാനം ചിട്ടപ്പെടുത്തി പുറത്തിറക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുള്ളത്. അടുത്ത ആഴ്ച ഗാനം പുറത്തിറക്കുകയും ചെയ്യും.
#Congress